ഓണ വിപണി ലക്ഷ്യമിട്ട് രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി നെയ്തിന് പേരുകേട്ട കുത്താമ്പുള്ളിയിൽ നെയ്തെടുത്ത സെറ്റ് സാരികൾ മഴ മാറി നിന്നതോടെ വെയിലിൽ ഉണക്കി പകിട്ട് വർദ്ധിപ്പിക്കുന്നു
തൃശൂർ ഗുരുവായൂർ റോഡ് പുഴയ്ക്കലിൽ തകർന്ന റോഡിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളത്തിലൂടെപോക്കുന്ന ഓട്ടോറിക്ഷ
തൃശൂർ ഗുരുവായൂർ റോഡ് പുഴയ്ക്കലിൽ തകർന്ന റോഡിൽ ചെളിവെള്ളം കെട്ടി നിൽക്കുന്ന നിലയിൽ റോഡ് നിർമ്മാണം മൂലമുള്ള ഗതാഗത കുരുക്കും പശ്ചാത്തലത്തിൽ
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ തൃശൂർ ഡിസിസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജീവ് ഗാന്ധിയുടെ ഛായചിത്രത്തിന് മുൻപിൽ ഭദ്രദീപം തെളിയിക്കുന്ന മുൻ സ്പീക്കർ തേറമ്പിൽരാമകൃഷ്ണൻ.
വേമ്പനാട്ടു കായലിലൂടെ എഞ്ചിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ മീൻ പിടിക്കാനായി പോകുന്ന മത്സ്യതൊഴിലാളികൾ. പൂത്തോട്ട നിന്നുള്ള കാഴ്ച്ച.
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ
പഞ്ഞ കർക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിക്കും. മണ്ണിൽ പൊന്നു വിളിയിക്കുന്ന കർഷകരെ ഓർമ്മപ്പെടുത്തി ഒരു കർഷക ദിനംകൂടി. ആലപ്പുഴ കൈനകരി കാട്കയ്യാർ പാടശേഖരത്തിൽ ഞാറു നടുന്ന കർഷക
തൃശൂർ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച സർവ്വദേശീയ സാഹിത്യോത്സവത്തിൽ തീവണ്ടി, സാഹിത്യം, കേരളം എന്ന പാനൽ ചർച്ചയിൽ സംസാരിക്കുന്ന മുൻ സാഹിത്യ അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ ടി.ഡി രാമകൃഷ്ണൻ, വി.ഷിനിലാൽ, മിനി പ്രസാദ് എന്നിവർ
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
തൃശൂർ പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും ഘട്ടം ഘട്ടമായി ഒമ്പത് ഇഞ്ച് ഉയർത്തിയപ്പോൾ ഡാമിൻ്റെ ഇടതു വശത്തുള്ള കനാലിൽ നിന്നുക്കുടി വെള്ളം ശക്തമായി പുറത്തേയ്ക്ക് ഒഴുകുന്നു
105ാം വയസിൽ ഡിജിറ്റൽ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം.എ. അബ്ദുല്ല മൗലവി ബാഖവിയ്ക്കൊപ്പം സെൽഫി എടുക്കുന്ന മന്ത്രി എം.ബി രാജേഷ്.
എറണാകുളം ശിവക്ഷേത്രത്തിൽ ഫീഡിംഗ് പോഡ് സമർപ്പണം ജില്ലാ ജഡ്ജി വി.ജി. ശാലീന നായരും എ.ബി.എൻ ഗ്രൂപ്പ് എം.ഡി ജയശ്രീ മേനോനും ചേർന്ന് നിർവഹിക്കുന്നു.
ചാലക്കുടി-എറണാക്കുളം റൂട്ട് മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം മൂലം അനുഭവപ്പെട്ട ഭീമൻ ഗതാഗത കുരുക്ക് ചാലക്കുടി ഭാഗത്തേയ്ക്ക് മൂന്ന് കിലോമീറ്ററോളം നീളത്തിൽ നീണ്ടപ്പോൾ
ദേശീയപാത544മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണ മൂലമുണ്ടായ ഗതാഗത കുരുക്ക്
രാജ്യം 79-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനത്തിൽ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ശീവേലി കഴിഞ്ഞ് മടങ്ങുന്ന ലക്ഷ്മികുട്ടി എന്ന പിടിയാനയുടെ പാപ്പാന്മാർക്ക് വഴിയരികിലെ കച്ചവടക്കാർ ത്രിവർണ്ണപതാക നൽകിയപ്പോൾ
രാജ്യം 79-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന സുദിനത്തിൽ തൃശൂർ ത്രിവർണ്ണപതാകയുമായി ആനപ്പുറത്ത് പോകുന്ന പാപ്പാൻ
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ബോർഡിൽ സിപിഎം പ്രവർത്തകർ കരിഓയിൽ ഒഴിച്ചതിൽ പ്രതിക്ഷേധിച്ചബിജെപി പ്രവർത്തകരെ പൊലീസ് അകാരണമായി തല്ലിച്ചതച്ചുവെന്ന് ആരോപ്പിച്ച് ഇന്നലെ ബിജെപി പ്രവർത്തകർ സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ചിൽ പൊലിസ് ബാരിക്കേഡ് മറിക്കടക്കാൻ ഓടുന്ന പ്രവർത്തകർ
  TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
അപകടകരമാംവിധം സ്‌കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടന്ന സുരക്ഷാ പരിശോധന
79ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ദേശീയ പതാക വിൽക്കുന്ന സ്ത്രീ. ചാലയിൽ നിന്നുള്ള കാഴ്ച
79ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ദേശീയ പതാക വിൽക്കുന്ന സ്ത്രീ. ചാലയിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com