കൊല്ലം കോർപ്പറേഷൻ കുരീപ്പുഴയിലെ മാലിന്യ കൂമ്പാരം നീക്കി ഒരുക്കിയ ബന്ദി പൂന്തോട്ടം മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചപ്പോൾ
ആശ്രാമം ശ്രീ നാരായണപുരം ക്ഷേത്രത്തിലെ കാലൊടിഞ്ഞ സ്കന്ദൻ മയിലിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി. ഷൈൻകുമാറിൻ്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുന്നു.
ആയിരത്തിൽപ്പരം വ്യത്യസ്ത രൂപത്തിലുള്ള മദ്യകുപ്പികളുകളുടെ അപൂർവ ശേഖരവുമായി തൃശൂർ പൂങ്കുന്നം കുട്ടൻകുളങ്ങര പുതൂർ വീട്ടിലെ ഉണ്ണികൃഷ്ണൻ സ്വർണ്ണപ്പണിക്കാരൻ കൂടിയായ ഇദ്ദേഹം മദ്യകുപ്പികളുടെ കളക്ഷൻ തുടങ്ങിയിട്ട് 10 വർഷം പിന്നിട്ടിരിക്കുന്നു
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ തേക്കേഗോപുര നടയിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുസമാധി ദിനാചരണം റിട്ട. ഡി.വൈ.എസ്.പിയും കരുണ ഫൌണ്ടേഷൻ ചെയർമാനുമായ ഡോ. കെ. ബി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. വി സദാനന്ദൻ, യൂണിയൻ പ്രസിഡന്റ്‌ ഐ.ജി പ്രസന്നൻ യൂണിയൻ സെക്രട്ടറി കെ.വി വിജയൻ, വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ തുടങ്ങിയവർ സമീപം
ഒരുകരപറ്റാൻ...തൃശൂർ-കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റ് പണി നടത്താനായി അടച്ചുകെട്ടിയത് മൂലം സർവീസ് നടത്താൻ പറ്റാത്ത സാഹചര്യത്തിൽ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ അനിശ്ചിതക്കാല പണിമുടക്ക് പ്രഖ്യാപ്പിച്ചതിനെ തുടർന്ന് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ കൊടുങ്ങല്ലൂരിലേയ്ക്ക് സർവീസ് നടത്താനെത്തിയ കെ. എസ്.ആർ.ടി.സി ബസിലേയ്ക്ക് ഓടി കയറുന്ന യാത്രക്കാർ
തളരാത്ത കരുത്ത്...തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സിൽ നടന്ന സംസ്ഥാന പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇരു കയ്യികളും നഷ്ടപ്പെട്ട ആസ് സ്വദേശി എസ് ഷാൻ മത്സരത്തിനു മുൻപായി തന്റെ കൃത്രിമ കാലുകൾ മാറ്റി വയ്ക്കുന്നു.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, ഈസ്ഡെമൻഷ്യ, റീജിയണൽ സ്പോർട്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടവന്ത്രയിൽ നടത്തിയ എം.‌ടി.എച്ച് ഹെൽത്തി എയ്ജിംഗ് ക്ളബ് ഓണാഘോഷത്തിൽ നിന്ന്
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി തൊടുപുഴയിൽ നടത്തിയ പ്രതിഷേധ പ്രകടനം
തൃശൂർ ശ്രീശങ്കര ഹാളിൽ സംഘടിപ്പിച്ച ശ്രീപുഷ്പക ബ്രാഹ്മണ സേവാ സംഘം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. രാജൻ ആനകളുടെ പ്രതിമയ്ക്ക് സമീപം
മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരം
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ   കേരള കൗമുദി പ്രചാരണത്തിൻ്റെ യൂണിയൻതല ഉദ്ഘാടനം നെല്ലിക്കാട് ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ സി.പി പ്രസാദിന് കേരളകൗമുദി പത്രം  കൈമാറിക്കൊണ്ട് യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ, യൂണിറ്റ് മാനേജർ സി.വി മിത്രൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡൻ്റ് എ.വി സജീവൻ, എസ്. എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ. ജി പ്രസന്നൻ തുടങ്ങിയവർ സമീപം
പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടിയ വിയ്യൂർ യുവജന സംഘം ടീം മന്ത്രി ആർ. ബിന്ദു,കെ.രാജൻ എന്നിവരിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
പായിപ്പാട് ജലോത്സവത്തിൻ്റെ ഭാഗമായി നടന്ന മാസ്ഡ്രില്ലിൽ ചുണ്ടൻ വള്ളങ്ങൾ അണിനിരന്നപ്പോൾ.
ഫുൾ പുലിയാണ് കേട്ടാ... പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന പുലിക്കളി.
ഒരു ലോഡ് പുപുലികളിക്കായ് ലോറിയിൽ സ്വരാജ് റൗണ്ടി ലേക്ക് എത്തുന്ന പുലി സംഘം
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ സരാജ് റൗണ്ടിൽ താളത്തിനൊത്ത് നൃത്തം ചവുട്ടുന്ന പെൺപുലികൾ
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ സരാജ് റൗണ്ടിൽ താളത്തിനൊത്ത് നൃത്തം ചവുട്ടുന്ന പല വർണ്ണത്തിലുള്ള പുലികൾ
പുലിക്കളിക്കായ് ശരീരത്തിൽ ചായം തേച്ച പുലി ഉച്ച ഭക്ഷണത്തിനിടെ തൃശൂർ സീതറാംമിൽ ദേശത്ത് നിന്നൊരു ദൃശ്യം
പുലികളിക്കായ് വേഷം ധരിച്ച പെൺ പുലി ചക്കാമുക്ക് ദേശത്ത് നിന്ന്
വയറൻ പുലിയെ കണ്ട് പേടിച്ച കുട്ടിതൃശൂർ കാനാട്ടുക്കര ദേശത്തിൽ നിന്ന്
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
ആടിതിമർത്തു കുമ്മാട്ടി ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും .
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ   കേരള കൗമുദി പ്രചാരണത്തിൻ്റെ യൂണിയൻതല ഉദ്ഘാടനം നെല്ലിക്കാട് ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ സി.പി പ്രസാദിന് കേരളകൗമുദി പത്രം  കൈമാറിക്കൊണ്ട് യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ, യൂണിറ്റ് മാനേജർ സി.വി മിത്രൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡൻ്റ് എ.വി സജീവൻ, എസ്. എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ. ജി പ്രസന്നൻ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com