തൃശൂർ കോലഴി ചിന്മയ വിദ്യാലയത്തിലെ കൂറ്റൻ ആമയുടെ രൂപത്തിലുള്ള നഴ്സറി കെട്ടിടം രണ്ടുനിലകളിലായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത് താഴത്തെ നിലയിൽ നഴ്സറി ക്ലാസ്റൂം ഉൾപ്പെടെ ഒൻപത് മുറികളും മുകളിൽ 200 പേർക്ക് ഇരിക്കാവുന്ന ഏ.സി ഹാളുമുണ്ട്. ആമയുടെ കൈകാലുകൾ സ്റ്റോർ റൂമുകളുമാണ്
തൃശൂർ ടൗൺ ഹാളിൽ സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ തൃശൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം സെൽഫി എടുക്കാനും നിവേദനം നൽകാനും തിരക്ക് കൂട്ടുന്നവർ
തൃശൂർ ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭാരത് അരിയുടെ സംസ്ഥാന തല വിതരണോദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യുന്നു
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങിൽ സ്വാഗത നൃത്തം അവതരിപ്പിച്ച എസ്. എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളുമായി സൗഹൃദ സംഭാക്ഷണം നടത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
ദേശീയ സമ്മതിദായക ദിനാചരണത്തിൻ്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് നിന്നാംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുന്ന ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍ , തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ തുടങ്ങിയവർ
അന്തരിച്ച പ്രശസ്ത ഗായകൻ പി. ജയചന്ദ്രന്റെ തൃശൂർ സീതാറാം മിൽ റോഡിലുള്ള വസതിയിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാര്യ ലളിത,മകൾ ലക്ഷ്മി എന്നിവർ സമീപം
റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ പൊലിസ് ഡോഗ് പരിശോധിക്കുന്നു
വെറ്റിലപ്പാറ ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക്പോസ്റ്റിന് സമീപം  എണ്ണപനയുടെ പട്ട തിന്നുന്ന കാട്ടാന
ആലപ്പുഴ ബ്രാഹ്മണ സമൂഹമഠത്തിൽ മകര സംക്രാന്തി ദിനത്തിൽ നടന്ന അഷ്ടോത്തരസഹസ്ര നാളീകേര നീരാജന വഴിപാട്. 40 അടി നീളത്തിൽ 18 പടികളോടുകൂടി പ്രത്യേകം തയ്യാറാക്കിയ നിരകളിൽ 1008 നാളീകേരങ്ങളിലായി നല്ലെണ്ണ നിറച്ച് 2016 എള്ളുകിഴികളിലാണ് നീരാജന ദീപങ്ങൾ തെളിച്ചത് ഫോട്ടോ: മഹേഷ് മോഹൻ
പണിമുടക്കിനെ തുടർന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പൊതുയോഗം കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു
പണിമുടക്കിനെ തുടർന്ന് അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം
വിവിധ ആവശ്യങ്ങൾ ഉന്നെയിച്ച് പ്രതിപക്ഷ പാർട്ടികളുടെ സർവീസ് സംഘടനാ കൂട്ടായ്മയായ സെറ്റോ, സി.പി.ഐ സംഘടനയായ ജോയിൻ്റ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ സൂചനാപണിമുടക്കിൻ്റെ ഭാഗമായി രണ്ട് ജീവനക്കാരുമായി പ്രവർത്തിക്കുന്ന തൃശൂർ താലൂക്ക് സപ്ലൈ ഓഫീസ്
കനത്ത വേനലിൽ വറ്റിവരണ്ട് നൂല് പോലെ ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നോക്കി കാണുന്ന വിദേശ ടൂറിസ്റ്റുകൾ വേനൽ കടുത്തതോടെ വെള്ളത്തിൻ്റെ ഒഴുക് വല്ലാതെകുറഞ്ഞു
ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വടക്കൻ, തെക്കൻ മേഖല ജാഥയുടെ സമാപന സമ്മേളനത്തിന് മുന്നോടിയായ് തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം
പൂരത്തിനായ് ആനയെ  ലോറിയിൽ  കയറ്റി കൊണ്ട് പോക്കുവന്നു തൃശൂരിൽ നിന്ന്
ജില്ലാ യോഗ അസോസിയേഷൻ തൃശൂർ  കിഴക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച സൂര്യനമസ്കാരം
തൃശൂർ ലളിതകലാ അക്കാഡമിയിൽസംഘടിപ്പിച്ച ഇന്ദുചൂഡൻ ഫൗണ്ടേഷൻ്റെ "പാടിപ്പറക്കുന്ന മലയാളം"പക്ഷി ചിത്രപ്രദർശനം നോക്കിക്കാണുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഭാര്യ ബെറ്റി , പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ എന്നിവർ
പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരിക്ക് കീഴിലുള്ള രണ്ടരയേക്കർ കൃഷിയിടത്തിൽ സർവതോ ഭദ്രം ഓർഗാനിക്കിന്റെ നേതൃത്വത്തിൽ വിതച്ച 127 ഇനം നെല്ലിനങ്ങൾ വിളവെടുപ്പിന് പാകമായപ്പോൾ
പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരിക്ക് കീഴിലുള്ള രണ്ടരയേക്കർ കൃഷിയിടത്തിൽ സർവതോ ഭദ്രം ഓർഗാനിക്കിന്റെ നേതൃത്വത്തിൽ വിതച്ച 127 ഇനം നെല്ലിനങ്ങൾ വിളവെടുപ്പിന് പാകമായപ്പോൾ
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
നഗരവീഥിയിൽ കച്ചവടത്തിനെത്തിയ മത്സ്യവിൽപ്പനക്കാരിയുടെ ചുറ്റും കൂടിയ കൊക്കുകൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങിൽ സ്വാഗത നൃത്തം അവതരിപ്പിച്ച എസ്. എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളുമായി സൗഹൃദ സംഭാക്ഷണം നടത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com