ക്രിസ്തുമസിനോടനുബന്ധിച്ച് തൊടുപുഴ നഗരത്തിലെ കടകളിൽ വിൽപ്പനയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പുൽക്കൂടും നക്ഷത്രങ്ങളും
എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃത്വക്യാമ്പ് 'സ്‌നേഹജ്വാല 2കെ24" ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ, ​ കൺവീനർ പി.ടി. ഷിബു,​ വൈസ് ചെയർമാൻ ആർ. ബാബുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.ബി. സന്തോഷ്, സ്മിത ഉല്ലാസ്, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ,വനിതാസംഘം പ്രസിഡന്റ് ഗീത ബാബുരാജ്, സെക്രട്ടറി അജിത ഷാജി, വൈസ് പ്രസിഡന്റ് ശോഭന രാജൻ, എംപ്ലോയീസ് ഫോറം വൈസ് പ്രസിഡന്റ് ഷൈജു തങ്കപ്പൻ, രവിവാര പാഠശാല കൺവീനർ സി.കെ. അജിമോൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഖിൽ സുഭാഷ്, സെക്രട്ടറി ശരത് ചന്ദ്രൻ, സൈബർ സേന ഭാരവാഹി സതീഷ് വണ്ണപ്പുറം എന്നിവർ സമീപം
തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ അർണോസ് പാതിരിയുടെ ഭാരത പ്രവേശനത്തിൻ്റെ 325-ാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ ലൂർദ്ദ് കത്തീഡ്രൽ അങ്കണത്തിൽ അവതരിപ്പിച്ച മെഗ പുത്തൻപാന സംഗീത നൃത്ത ആവിഷ്കാരം
തൃശൂർ പോട്ട ഹൈവേയ്ക്ക് സമീപം ഉണ്ടാക്കി വച്ചിരിക്കുന്ന റോബോട്ടിംഗ് ആനകൾ
തീറ്റതേടി... തൃശൂർ പട്ടിക്കാടിൽ നാട്ടിലേയ്ക്ക് ഇറങ്ങി തീറ്റതേടി നടക്കുന്ന മയിലുകൾ.
ക്രിസ്മസ് അടുത്തതോടെ വില്പനയ്ക്കായി വച്ചിരിക്കുന്ന ജിക്‌ഷോ ലാമ്പുകളും എൽ.ഇ.ഡി നക്ഷത്രങ്ങളും. ദേശീയപാതയിൽ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം.മ്പുകളും എൽ.ഇ.ഡി നക്ഷത്രങ്ങളും. ദേശീയപാതയിൽ ആലപ്പുഴ വലിയചുടുകാടിന് സമീപത്തുനിന്നുള്ള ദൃശ്യം
എസ്.എൻ.ഡി. പി യോഗം തൃശൂർ യൂണിയൻ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രാങ്കണത്തിൽ നടന്ന ജുഹോമി മഹായജ്ഞം എസ്എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘം രക്ഷാധികാരിയും എസ് .എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.
ഇപ്പോ ഒറ്റക്കെട്ട് ...കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമഗത്തിൽ പങ്കെടുക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ,മുൻ മന്ത്രി വി.എസ് സുനിൽകുമാറും ,ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്നേഹ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ
കാർത്തിക ദീപത്തിൽ...വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനാഘോഷങ്ങളുടെ ഭാഗമായിതൃശൂർ അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കുന്ന കുട്ടികൾ
ക്രിസ്ത്മസിനോട് അനുബന്ധിച്ചു തൃശൂർ പുത്തൻ പള്ളിക്കു സമീപത്തെ കടകളിൽ ഒരുക്കിയ നക്ഷത്രങ്ങൾ
പുതിയ സ്റ്റൈൽ ആണോ... കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് താടി വളർത്താൻ തുടങ്ങുകയാണോ എന്ന് കുശലം ചോദിക്കുന്ന മുൻ മന്ത്രി വി.എസ് സുനിൽകുമാർ
പുതിയ സ്റ്റൈൽ ആണോ... കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് താടി വളർത്താൻ തുടങ്ങുകയാണോ എന്ന് കുശലം ചോദിക്കുന്ന മുൻ മന്ത്രി വി.എസ് സുനിൽകുമാർ
തൃശൂർ രാമവര്‍മ്മപുരം പൊലീസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കാറിനുള്ളിൽ
തൃശൂർ രാമവര്‍മ്മപുരം പൊലീസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പത്തിഒന്നാമത് എസ്ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് ശേഷം കുടുംബാഗങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട എസ്ഐയുമായി സെൽഫി എടുക്കുന്നു
തൃശൂർ രാമവര്‍മ്മപുരം പൊലീസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പത്തിഒന്നാമത് എസ്ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്
തൃശൂർ രാമവര്‍മ്മപുരം പൊലീസ് അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പത്തിഒന്നാമത് എസ്ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
രാജകുമാരന്റെ വരവറിയിച്ച്.... രാജകുമാരി ദേവമാതാ പള്ളിയിൽ 43 ഇടവക കൂട്ടായ്മകൾ പരമ്പരാഗത രീതിയിൽ നിർമ്മിച്ച നക്ഷത്രം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തലോർ മേൽപ്പാലത്തിനടിയിൽ മുള കൊണ്ടുള്ള പുൽക്കുടുകൾ ഉണ്ടാക്കി വിൽക്കുന്നനാടോടിതങ്ങൾ ഉണ്ടാക്കിയ പുൽക്കൂടുമായി
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തലോർ മേൽപ്പാലത്തിനടിയിൽ മുള കൊണ്ടുള്ള പുൽക്കുടുകൾ ഉണ്ടാക്കി വിൽക്കുന്ന നാടോടി സംഘം സജീവമായപ്പോൾ
വിന്റർ സ്കൂൾ പദ്ധതിയുടെ ഭാഗമായി മ്യൂണിക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയും, ബോംബെ ഐ.ഐ.റ്റിയും, മുസരീസും സംയുക്തമായി സംഘടിപ്പിച്ച ഹെറിറ്റേജ് വാക്കിങ്ങിനിടെ ജർമ്മൻ സ്വദേശികളായ അനികയും മറിയവും ആലപ്പുഴയിലെ കയർ കോർപ്പറേഷന്റെ പ്രീമിയം ഔട്ട്ലെറ്റ് സന്ദർശിച്ചപ്പോൾ കയറിൽ നിർമ്മിച്ച കഥകളി രൂപം കൗതുകത്തോടെ നോക്കുന്നു
  TRENDING THIS WEEK
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com