പായിപ്പാട് ജലോത്സവത്തിൻ്റെ ഭാഗമായി നടന്ന മാസ്ഡ്രില്ലിൽ ചുണ്ടൻ വള്ളങ്ങൾ അണിനിരന്നപ്പോൾ
ഫുൾ പുലിയാണ് കേട്ടാ... പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന പുലിക്കളിയിൽ നിന്നും.
ഒരു ലോഡ് പുപുലികളിക്കായ് ലോറിയിൽ സ്വരാജ് റൗണ്ടി ലേക്ക് എത്തുന്ന പുലി സംഘം
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ സരാജ് റൗണ്ടിൽ താളത്തിനൊത്ത് നൃത്തം ചവുട്ടുന്ന പെൺപുലികൾ
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ സരാജ് റൗണ്ടിൽ താളത്തിനൊത്ത് നൃത്തം ചവുട്ടുന്ന പല വർണ്ണത്തിലുള്ള പുലികൾ
പുലിക്കളിക്കായ് ശരീരത്തിൽ ചായം തേച്ച പുലി ഉച്ച ഭക്ഷണത്തിനിടെ തൃശൂർ സീതറാംമിൽ ദേശത്ത് നിന്നൊരു ദൃശ്യം
പുലികളിക്കായ് വേഷം ധരിച്ച പെൺ പുലി ചക്കാമുക്ക് ദേശത്ത് നിന്ന്
വയറൻ പുലിയെ കണ്ട് പേടിച്ച കുട്ടിതൃശൂർ കാനാട്ടുക്കര ദേശത്തിൽ നിന്ന്
പുലിക്കളിക്കായ് ശരീരത്തിൽ ചായം തേച്ച പുലികൾ ശരീരത്തിൽ തേച്ച പെയിൻ്റ് ഉണങ്ങുന്നതിനായ് ഫാനിന് മുൻപിൽ ചക്കാമുക്ക് ദേശത്ത് നിന്ന്
പുലിക്കളിക്കായ് ശരീരത്തിൽ ചായം തേച്ച പുലികൾ ഉച്ച ഭക്ഷണത്തിനിടെ തൃശൂർ സീതറാം മിൽ ദേശത്ത് നിന്നൊരു ദൃശ്യം
പുലിക്കളിക്കായ് ശരീരത്തിൽ ചായം തേച്ച് ഒരുങ്ങുന്ന പുലിക്കൂട്ടങ്ങൾ തൃശൂർ സീതറാംമിൽ ദേശത്ത് നിന്നൊരു ദൃശ്യം
തൃശൂർ പുലികളി ശങ്കരകുളങ്ങര ദേശത്തിനായി ഒരുങ്ങുന്നവർക്ക് വെള്ളം നല്കുന്നു. ഫോട്ടോ: അമൽ സുരേന്ദ്രൻ
പുലിക്കളിയിൽ വേഷം കെട്ടാനായി കോട്ടയത്ത് നിന്ന് എത്തിയ ഇരട്ടക്കുട്ടികളായ നധാൻ ശിവ, നിധാൻ ശിവ എന്നിവർ ചായം തേച്ചൊരുങ്ങുന്നു. ഫോട്ടോ : അമൽ സുരേന്ദ്രൻ
പുലിക്കളിയുടെ ഭാഗമായി വിയ്യൂർ യുവജനസംഘത്തിന്റെ മെയ്യെഴുത്ത് ആരംഭിച്ചപ്പോൾ
പ്രശസ്ത യുവ നൃത്തകലാകാരി മറീന ആന്റണി തൃശൂർ റീജണൽ തിയറ്ററിൽ അവതരിപ്പിച്ച 'ഗം​ഗ'യെന്ന നൃത്തരൂപം
പ്രശസ്ത യുവ നൃത്തകലാകാരി മറീന ആന്റണി തൃശൂർ റീജണൽ തിയറ്ററിൽ അവതരിപ്പിച്ച 'ഗം​ഗ'യെന്ന നൃത്തരൂപം
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
പുലിക്കളിയുടെ ഭാഗമായി പുലിക്കളി വിളംബരം ചെയ്ത് കൊണ്ട് പുലി താളത്തോടുകൂടി തൃശൂർ സിതാറാം മിൽ ദേശം പുലിക്കളി സംഘം സംഘടിപ്പിച്ച പുലിവാൽ എഴുന്നള്ളിപ്പ്
കോട്ടയം നട്ടാശേരി സെൻറ് മർസലിനാസ് ജി. എച്ച്.എസിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഇന്നലെ നടന്ന വടംവലി മത്സരത്തിൽ നിന്നും.
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com