എരുമേലി ചന്ദനക്കുട ഘോഷയാത്ര നൈനാർ മസ്ജിദിൽ നിന്ന് ആരംഭിച്ചപ്പോൾ
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം ജന്മ നാടായ ഇരിങ്ങാലക്കുടയിലെ ജയചന്ദ്രൻ പഠിച്ച നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കുന്ന അനുജൻ കൃഷ്ണകുമാർ ഉറ്റവരോട് യാത്ര പറയുന്നു
ഗാർഡ് ഓഫ് ഓണർ... അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹത്തിൽ തൃശൂരിലെ വീട്ടിൽ വച്ച് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
ജന്മനാടിൻ്റെ പ്രണാമം... അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം ജന്മ നാടായ ഇരിങ്ങാലക്കുടയിലെ ജയചന്ദ്രൻ പഠിച്ച നാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയ ജനക്കൂട്ടം.
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം പൊതുദർശനത്തിനായ് തൃശൂർ റീജണൽ തിയറ്ററിൽ വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന ബാലചന്ദ്രമേനോൻ
അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം സംഗീത നാടക അക്കാഡമി റീജണൽ തീയറ്ററിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന സിബി മലയിൽ
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദേഹം പൊതുദർശനത്തിനായ് തൃശൂർ റീജണൽ തിയറ്ററിൽ വച്ചപ്പോൾ മൃതദേഹത്തിനരികിൽ ദുഃഖത്തോടെ നിൽക്കുന്ന മകൻ ദിനനാഥ്
പാട്ടിന് വിട... അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദ്ദേഹം സംഗീത നാടക അക്കാഡമി റീജണൽ തിയറ്ററിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് എടുക്കുന്നു.
അന്തരിച്ച ഗായകൻ പി.ജയചന്ദ്രൻ്റെ മൃതദേഹം തൃശൂരിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലികൾ അർപ്പിക്കുന്ന നടൻ മമ്മൂട്ടി
അന്തരിച്ച ഗായകൻ പി. ജയചന്ദ്രൻ്റെ മൃതദ്ദേഹം തൃശൂർ റീജണൽ തിയറ്ററിൽ പൊതുദർശനത്തിന് വച്ചപ്പോൾ
പ്രാർത്ഥനകളോടെ... ശ്രീനാരായണധർമ്മ സംഘം രൂപീകരിച്ചതിൻ്റെ 96-ാം വാർഷികത്തിൽ കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിലെ പ്ലാവിൽചുവട്ടിൽ സംഘം രൂപീകരിച്ചതിൻ്റെ മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിന് നേതൃത്വം നൽക്കുന്ന ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ, ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാഗാനന്ദ, ട്രഷറർ ശാരദാനന്ദ സ്വാമി തുടങ്ങിയവർ സമീപം.
ഗായകൻ പി. ജയചന്ദ്രന്റെ മൃതദേഹം തൃശൂർ പൂക്കുന്നത്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ വിതുമ്പുന്ന മകൾ ലക്ഷ്മി. മകൻ ദിനനാഥ്‌ ഭാര്യ ലളിത എന്നിവർ സമീപം.
ഗായകൻ പി. ജയചന്ദ്രന്റെ തൃശൂർ പൂക്കുന്നത്ത് വീട്ടിൽ മൃതദേഹം കൊണ്ടുവന്നപ്പോൾ.
സ്വർണകപ്പ്... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് തൃശൂരിൽ നൽകിയ സ്വീകരണത്തിൽ നിന്ന്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് തൃശൂരിൽ നൽകിയ സ്വീകരണത്തിൽ നിന്ന്
മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്ര കാസർകോട് ചെർക്കളയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു
തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിലെ പൂന്തോട്ടം നന്നക്കുന്ന വനിത ജീവനക്കാരി
തൃശൂർ പ്രസ് ക്ലബിൽ സംഘടിപ്പിച്ച കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റും,വീക്ഷണം സീനിയര്‍ ഡപ്യൂട്ടി എഡിറ്ററുമായ പി.എന്‍. പ്രസന്നകുമാറിൻ്റെ അനുസ്മരണ ചടങ്ങിൽ നിന്ന്
തൃശൂർ പുല്ലഴി കോൾപ്പടത്ത് വിളഞ്ഞ നെൽ ചെടികൾക്ക് വളപ്രയോഗം നടത്തുന്ന തൊഴിലാളികൾ
പ്രതീക്ഷയുടെ ചെറുപുഞ്ചിരിയോടെ... ഇക്കഴിഞ്ഞ നവംബറിൽ കാലം തെറ്റി പെയ്ത മഴയിൽ വെള്ളം കെട്ടി നശിച്ച പുല്ലഴി കോൾ പാടത്തെ ഏക്കറ് കണക്കിന് പാടശേഖരത്ത് വീണ്ടും ഞാറ് നടു ന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന പാലക്കാട് നിന്നുള്ള സ്ത്രീ തൊഴിലാളികൾ.
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com