സമാപന താണ്ഡവം...തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് നടത്തിയ പകൽ വെടിക്കെട്ടിൽ നിന്നും.
അപ്പോ ഇനി അടുത്ത കൊല്ലത്തെ പൂരത്തിന്... തൃശൂർ പൂരത്തിന് സമാപനം കുറിച്ച് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്തെത്തി ഉപച്ചാരം ചൊല്ലി പിരിയുന്നു. ഫോട്ടോ: അമൽ സുരേന്ദ്രൻ
ആറ്റിങ്ങൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടി ശോഭനയെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ .ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,നഗരസഭാ വാർഡ് കൗൺസിലർ പി.വി മഞ്ജു എന്നിവർ സമീപം

ചാലക്കുടി ലോകസഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എറിയാട് ചേരമാൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഇന്ദിരാഗാന്ധിയുടെ മുഖ സാദൃശ്യമുള്ള യുവതിയെ പ്രിയങ്ക ഗാന്ധി ചേർത്ത് പിടിച്ചപ്പോൾ സ്ഥാനാർത്ഥി ബെന്നി ബെഹനാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം
ചാലക്കുടി ലോകസഭാമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എറിയാട് ചേരമാൻ ഗ്രൗണ്ടിലെത്തിയ പ്രിയങ്ക ഗാന്ധി
ലോക്‌സഭാ മണ്ഡലം വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായംകൂടിയ വോട്ടറായ സി.കുപ്പച്ചി വീട്ടില്‍ വോട്ട് രേഖപ്പെടുത്തുന്നു.
വര്ണ്ണകുടകളാൽ മഹാസാഗരം തീർത്ത് ...തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന തിരുവമ്പാടി , പാറമേക്കാവ് വിഭാഗക്കാരുടെ ചരിത്ര പ്രസിദ്ധമായ കുടമാറ്റത്തിൽ നിന്നും .
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
തൃശൂർ പൂരത്തിനായ് പാറമേക്കാവിലമ്മ പാറമേക്കാവ് ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് എഴുന്നെള്ളുന്നു
ശ്രീമഹാവിഷ്ണു നാട്ടുതാലപ്പൊലി സംഘത്തിന്റെ നേതൃത്വത്തിൽ പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് തിളയപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന മൂന്ന് നില ഗരുഡൻ തൂക്കത്തിൽ നിന്ന്

തൃശൂർ പൂരത്തിന് പങ്കെടുക്കുന്ന ആനയുടെ ഫിറ്റ്നസ് പരിശോധിക്കുന്നു.
പൂരാവേശം നിറച്ച്...തൃശൂർ പൂര വിളംബരത്തിൻ്റെ ഭാഗമായി നെയ്തിലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവൻകുമാർ തെക്കേഗോപുരനടയിൽ നിന്നും ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
കോട്ടയം നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പിള്ളിക്ക് വേണ്ടിയുള്ള പരസ്യ ബോർഡുകൾ തൊടുപുയിൽ നിന്നും തയ്യാറാക്കി വണ്ടിയിൽ കയറ്റുന്നു.
തൃശൂർ പൂരത്തിൻ്റെ ഭാഗമായി മണികണ്ഠനാൽ, നടുവിലാൽ ,നായ്ക്കനാൽ എന്നീ ഭാഗത്തെ പന്തലുകൾ
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ.
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com