HOME / GALLERY / SPORTS
ആലപ്പുഴ വൈ.എം.സി.എ യിൽ നടന്ന സ്റ്റാഗ് ഗ്ലോബൽ - കരിക്കംപള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി എച്ച്.എസ്.എസും കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവന്റ് എച്ച്.എസ്.എസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ കോട്ടയം ഗിരിദീപം ബഥനി എച്ച്.എസ്.എസ് വിജയിച്ചു
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിൻ്റെ ഭാഗമായി കാരിച്ചാൽ ചുണ്ടനിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിൻ്റിൽ നടത്തിയ ട്രാക്ക് എൻട്രി.
നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തിൻ്റെ ഭാഗമായി വീയപുരം ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിൻ്റിൽ നടത്തിയ ട്രാക്ക് എൻട്രി.
ആവേശം... ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫി വള്ളംകളി മത്സരത്തിനായി കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻ ചുണ്ടനിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.
ആവേശത്തിന് പരിമിതിയില്ല... ദീപ്തി സ്പെഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന എ-സോൺ സ്പെഷ്യൽ സ്കൂൾ അത്ലക്റ്റിക് മീറ്റിൽ പതിനാറിനും ഇരുപത്തിഓന്ന് വയസ്സുവരയുള്ള സെറിബ്രൽ പാള്സി ബാധിച്ച കുട്ടികളൾക്കായുള്ള ക്ളബ് ത്രോ മത്സരത്തിൽ പങ്കെടുക്കുന്ന അടൂർ ദീപ്തി സ്പെഷ്യൽ സ്കൂളിലെ റ്റിയോ തോമസിനെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകർ.
കേരള ക്രിക്കറ്റ്‌ ലീഗ് രണ്ടാം സീസണിലെ ആലപ്പി റിപ്പിൾസ് ടീം അവതരണ ചടങ്ങിന് ആലപ്പുഴ എസ്. ഡി കോളേജിൽ എത്തിയ ടീമിൻറെ ബ്രാൻഡ് അംബാസിഡർ കൂടിയായ കുഞ്ചാക്കോ ബോബൻ അധ്യാപികയോടും വിദ്യാര്ഥികളോടും ഒപ്പം വേദിയിൽ നൃത്തം ചെയ്തപ്പോൾ
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ൽ പതിനേഴു വയസിനു താഴെ ആൺകുട്ടികളുടെ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തൃശ്ശൂർ ഭവൻസ് സ്കൂളും പാലക്കാട് നീലഗിരി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലെക്സിന്റെ മുന്നേറ്റം മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സിഎംഐ സ്കൂൾ ടീം
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ അലക്സിന്റെ മുന്നേറ്റം തടയുന്ന വാഴക്കുളം കാർമൽ സി.എം.ഐ സ്കൂൾ ടീം
പത്തനംതിട്ട വടംവലി അസോസിയേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ സീനിയർ കോന്നി എസ്. എ .എസ്. എസ് .എൻ. ഡി .പി കോളേജിൽ നടന്ന സീനിയർ 580 കിലോ പൊതുവിഭാഗം (ആൺകുട്ടികളും പെൺകുട്ടികളും) വടം വലിയിൽ ഒന്നാംസ്ഥാനം നേടുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ടീം.
ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ പതിനാറ് വയസിൽ താഴയുള്ള പെൺകുട്ടികളുടെ ഹൈജംബിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ മഹിമ മനോജ് സെന്റ് മേരീസ് ഗേൾസ് എച്ച്.എസ് കോഴഞ്ചേരി.
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ലിയോ-13-സ്‌കൂളിന്റെ എ.യാസീന്റെ പോയിന്റ് നേടാനുള്ള ശ്രമം ലൂർദ് പബ്ലിക് സ്‌കൂളിന്റെ റോൻ മാത്യു റ്റോജോ തടയുന്നു.മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
ലൂർദ്ദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലൂർദ്ദ് പബ്ലിക് സ്‌കൂളിന്റെ മുന്നേറ്റം തടയുന്ന ഇരിങ്ങാലക്കുട ഡോൺ ബോസ്‌കോ ടീം. ലൂർദ്ദ് സ്‌കൂൾ സെമി ഫൈനലിൽ പ്രവേശിച്ചു
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗം ഷോട്ട് പുട്ട് , ഗ്ലാഡിയ മറിയം സന്തോ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം 100 മീറ്ററിൽ ഒന്നാം സ്ഥാനം നേടുന്ന ഹന്ന കെസിയ സബിൻ, എം.ഡി.എച്ച്.എസ്.എസ്, കോട്ടയം.
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട്സെ ന്റ്. ആൻസ് സ്‌കൂളിനെതിരെ ലൂർദ് പബ്ലിക് സ്‌കൂളിന്റെ ജോയൽ എം ചാക്കോ പോയിന്റ് നേടുന്നു . മത്സരത്തിൽ ലൂർദ് സ്‌കൂൾ വിജയിച്ചു
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-16 വിഭാഗം ഹൈജമ്പ്, കാർത്തിക്ക് ഘോഷ് എം എ,എസ്.എംവി എച്ച്.എസ്.എസ് പൂഞ്ഞാർ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ- 20 വിഭാഗം ഷോട്ട് പുട്ട് , ജോൺ സ്റ്റീഫൻ ,എസ് ഡി കോളേജ്, കാഞ്ഞിരപ്പള്ളി
ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലൂർദിയൻ ഇന്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ലിയോ-13-സ്‌കൂളും കോട്ടയം ലൂർദ് സ്‌കൂളും തമ്മിലുള്ള   മത്സരം
  TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
അപകടകരമാംവിധം സ്‌കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സെൻട്രൽ സ്റ്റേഡിയത്തിൽ ഡോഗ് സ്‌ക്വാഡിന്റെയും ബോംബ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടന്ന സുരക്ഷാ പരിശോധന
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com