TRENDING THIS WEEK
പൂര ജനം... തൃശൂർ പൂരത്തിന്റെ കുട മാറ്റം കാണാൻ വടക്കുനാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുര മൈതാനിയിൽ തടിച്ചു കൂടിയ പൂര പ്രേമികൾ.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരിയ്ക്ക് വേളി റെയിൽവേ സ്റ്റേഷനിൽ ക്ഷേത്ര ട്രസ്റ്റി എം.എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗത സംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമ്മലൻ എന്നിവർ ചേർന്ന് പൂർണ കുംഭം നൽകി സ്വീകരിച്ചപ്പോൾ.
തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവിൽ നടക്കുന്ന "മഹാകാളികായാഗത്തിൽ" മഹനീയ സാന്നിദ്ധ്യമായെത്തിയ സുപ്രീം ചീഫ് മഹാകാല ഭൈരവ അഖാഡ ആചാര്യ ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ കൈലാസപുരി.
പൂരമാരി... തൃശൂർ പൂരം കുടമാറ്റം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് മുകളിൽ നിന്നുള്ള കാഴ്ച.
കൊച്ചി പനമ്പള്ളി നഗറിലെ സബ് സ്റ്റേഷൻ റോഡിന് സമീപത്തെ വീട്ടിൽ നിന്ന് വനം വകുപ്പ് കണ്ടെത്തിയ ചന്ദനതടി.
പൂരമേ വിട ഇനി അടുത്ത പൂരത്തിന്... തൃശൂർ പൂരത്തിന് സമാപനം കുറിച്ച് കൊണ്ട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ തൃശൂർ വടക്കുനാഥക്ഷേത്രം ശ്രിമൂലസ്ഥാനനിന്ന് ഉപചാരം ചൊല്ലി പിരിയുന്നു.
ഇടത്തേക്കോ... എറണാകുളം തോപ്പുംപടിയിലെ വസതിയിൽ രാവിലെ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന കെ.വി. തോമസ്.
പാലാരിവട്ടം ബൈപാസിൽ നടന്ന തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലേക്കെത്തിയ നടനും മുൻ എം.പിയുമായ ഇന്നസെന്റിനെ അഭിവാദ്യം ചെയ്യുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോൺഗ്രസ് മുതിർന്ന നേതാവ് കെ.വി. തോമസ്, സ്ഥാനാർത്ഥി ഡോ. ജോസഫ്.
ഗുഡ് ഷോട്ട്... എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തെ റോഡ് വൃത്തിയാക്കുന്ന തൊഴിലാളി.