HOME / GALLERY / SPORTS
ജില്ലാ സ്‌കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം കബഡി... നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്‌കൂൾ ഗെയിംസിൽ ജൂനിയർ വിഭാഗം കബഡി കളി മത്സരത്തിൽ ഈരാറ്റുപേട്ട ഉപജില്ലക്കെതിരെ ഏറ്റുമാനൂർ ഉപജില്ല പോയിന്റ് നേടുന്നു. മത്സരത്തിൽ ഏറ്റുമാനൂർ ജയിച്ചു.
തൃശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡോൺ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ലെവൽ 2 ആൺകുട്ടികളുടെ ഫൈനലിൽ ജേതാക്കളായ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം ടീം.ലൂർദ്  പബ്ലിക് സ്‌കൂൾ കോട്ടയം (61-57)ന് സിൽവർ ഹിൽ പബ്ലിക് സ്‌കൂൾ കോഴിക്കോടിനെ  പരാജയപ്പെടുത്തി  ജേതാക്കളായി
കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന കേരള സ്‌റ്റേറ്റ് സെക്കന്റ് ഓപ്പണ്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ് ഫോര്‍മുല ബെന്‍ഡ്, ലെവല്‍ 3 കാറ്റഗറി മത്സരത്തില്‍ നിന്ന്.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിനുള്ള കാലിക്കറ്റ് എഫ്.സി. ടീമിനെ പ്രഖ്യാപിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
ജലോത്സവം... ആർപ്പൂക്കര ചുണ്ടൻ വള്ള സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ആർപ്പൂക്കര ജലോത്സവത്തോടനുബന്ധിച്ച് നടന്ന വള്ളംകളി മത്സരം.
കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളും ഇരിങ്ങാലക്കുട ഡോൺ ബോസ്കോയും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
ബസേലിയസ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗവ. കോളജ് മൂന്നാറും ആതിഥേയരായ കോട്ടയം ബസേലിയസ് കോളജ് ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്.
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്.
കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ആഹ്ലാദം
ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ ബൗൾഡാക്കിയ കെ.അജീഷുമായി ആഹ്‌ളാദം പങ്കിടുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാലി സാംസൺ
71 -ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ പ്രകടനം
നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
നെഹ്റു ട്രോഫി വള്ളംകളിയിൽ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗം മത്സരത്തിൽ നിന്നുള്ള ദൃശ്യം
  TRENDING THIS WEEK
കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല
പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
വല്യന്നം ലൈവ്...... നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നവർ
തൃശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡോൺ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ലെവൽ 2 ആൺകുട്ടികളുടെ ഫൈനലിൽ ജേതാക്കളായ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം ടീം.ലൂർദ്  പബ്ലിക് സ്‌കൂൾ കോട്ടയം (61-57)ന് സിൽവർ ഹിൽ പബ്ലിക് സ്‌കൂൾ കോഴിക്കോടിനെ  പരാജയപ്പെടുത്തി  ജേതാക്കളായി
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നവർ
പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു...
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ്. വൈസ് പ്രസിഡൻ്റ് അഡ്വ എം.സംഗീത് കുമാറും സംസാരിക്കുന്നു
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസംഗിക്കുന്നു
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ ശബരിമല മാസ്റ്റർ പ്ലാൻ സെമിനാറിൽ കെ.ജയകുമാർ വിഷയം അവതരിപ്പിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com