HOME / GALLERY / SPORTS
സംസ്ഥാന സ്കൂൾ കായിക മേളയിൽ വാട്ടർ പോളോ മത്സരത്തിൽ ചാമ്പ്യന്മാരായ തിരുവനന്തപുരം ടീം. ഫൈനലിൽ പാലക്കാടിനെ 14-10 ന് തോൽപ്പിച്ചാണ് തിരുവനന്തപുരം വിജയിച്ചത്
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 200 മീറ്റർ ബട്ടർഫ്ളൈയിൽ ഒന്നാം സ്ഥാനം നേടിയ അഖില എം.ആർ (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 400 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലേയിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന അഭിനവ്. എസ് (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടിയ ജി.സമ്പത്ത് കുമാർ യാദവ് (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 200 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടുന്ന ദക്ഷിണ ബിജോ.പി (ഗവ: വി.എച്ച്.എസ്.എസ് പിരപ്പൻകോട്, തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 200 മീറ്റർ ഇൻഡിവിജ്വൽ മെഡ്ലേയിൽ ഒന്നാം സ്ഥാനം നേടിയ വിനായക് എസ് കുമാർ (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ഗേൾസ് 200മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടിയ മയൂഖ സുജിത്ത് (ഹോളി ഏഞ്ചൽസ് കോൺവെൻ്റ് എച്ച്.എസ്.എസ് വഞ്ചിയൂർ, തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഒന്നാം സ്ഥാനം നേടിയ കെവിൻ ജിനു (സെൻ്റ് തോമസ് എച്ച്.എസ്.എസ് പാല കോട്ടയം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ ബോയ്സ് 800 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന എം.തീർത്ഥു സാമദേവ്(എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സീനിയർ ബോയ്സ് 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടുന്ന എസ്.അഭിനവ് (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
ജൂനിയർ ഗേൾസ് 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന ദേവിക.കെ (പ്രൊവിഡൻസ് ജി.എച്ച്.എസ്. എസ് കോഴിക്കോട്)
ജൂനിയർ ബോയ്സ് 400 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന എം.തീർത്ഥു സാമദേവ്(എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
ജൂനിയർ ബോയ്സ് 50 മീറ്റർ ബട്ടർഫ്‌ളൈ സ്ട്രോക്കിൽ മീറ്റ് റെക്കാർഡോടെ ഒന്നാം സ്ഥാനം നേടുന്ന ആദിദേവ്.പി.പ്രദീപ് (എം.വി. എച്ച്.എസ്.എസ് തുണ്ടത്തിൽ തിരുവനന്തപുരം)
സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ട്രിപ്പിൽ ജംപിൽ ഒന്നാം സ്ഥാനം നേടിയ ഏഞ്ചൽ ജയിംസ് (ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി മലപ്പുറം)
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റ്
സംസ്ഥാന സ്കൂൾ കായിക മേളയിലെ സമാപനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിനിടയിൽ സ്വർണ്ണം നേടിയ കായിക താരം മാർച്ച് പാസ്റ്റിൽ പങ്കെടുക്കാനെത്തിയ ഭിന്നശേഷിയായ വിദ്യാർഥിക്ക് വിജയികൾക്കു സമ്മാനമായി നൽകിയ ഒലിവ് പുഷ്പചക്രത്തിന്റെ മാതൃകയിലുള്ള കിരീടം തലയിൽ വച്ച് നൽകിയപ്പോൾ
പാലാ സെന്റ് തോമസ് കോളേജിൽ നടന്ന എംജി സർവകശാല സ്വിമ്മിങ് - വാട്ടർ പോളോ ചമ്പ്യാൻഷിപ്പിൽ നിന്ന്.
സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ്ണം നേടിയ അംഗഡിമൊഗർ ജി.എച്ച്.എസ്.എസിലെ നിയാസ് അഹമ്മദിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം.
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോട്ട് മത്സരത്തിനിടെ എറണാകുളം മാർ ബേസിൽ എച്ച്.എസ്.എസിലെ സെഫാനിയ നിറ്റുവിന്റെ പോൾ ഒടിഞ്ഞപ്പോൾ. മത്സരത്തിൽ സെഫാനിയ നിറ്റുവിന് വെള്ളി ലഭിച്ചു
  TRENDING THIS WEEK
കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
കത്തോലിക്കാ കോൺഗ്രസ്സ് ആലപ്പുഴ ഫെറോന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ നസ്രാണി സമുദായ സംഗമത്തിന്റെ അനുഗ്രഹ പ്രഭാഷണവും,മുനമ്പം ഐക്യദാർഢ്യ ദിന ഉദ്‌ഘാടനവും കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കുന്നു.
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാ​ഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
എറണാകുളം കടവന്ത്രയിൽ കായലിൽ പോള മൂടിയ നിലയിൽ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു.
ഗജ പ്രണാമം... തൃശൂർ കൊക്കർണ്ണിപറമ്പിൽ ചെരിഞ്ഞ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ ചന്ദ്രശേഖരനരികിൽ തുമ്പികൈ ഉയർത്തി നിൽക്കുന്ന ദേവസ്വം ബോർഡിൻ്റെ തന്നെ ആനയായ എറണാക്കുളം ശിവകുമാർ.
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ആലപ്പുഴ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനത്തിന് ശേഷം നഗരസഭാ ചെയർ പേഴ്സൺ കെ.കെ. ജയമ്മയും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആർ. മധു ബാബുവും പഞ്ചഗുസ്തി പിടിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന സംഘാടകർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com