HOME / GALLERY / SPORTS
തട്ടകത്തിൽ തീർക്കാൻ... ഐ.എസ്.എൽ. ആറാം സീസണിലെ ആദ്യമത്സരത്തിന് മുന്നോടിയായി എറണാകുളം പനമ്പിള്ളി നഗറിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലനം നടത്തിയപ്പോൾ.
കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കേരളാ ബ്ളാസ്റ്റേഴ് എഫ്.സിയുടെ ഭാഗ്യ ചിഹ്നമായ കേശുവിന്റെ ഓദ്യോഗിക അവതരം നടന്നപ്പോൾ. ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ. വിരേൻ ഡി. സിൽവ, ക്ളബ് ഉടമ നിഖിൽ ഭരദ്വജ്, ഭാഗ്യ ചിഹ്നത്തിന്റെ സൃഷ്ടാവ് മൃദുൽ മോഹൻ എന്നിവർ സമീപം
സ്പോർട്സ്മാൻ സ്പിരിറ്റ്... യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ആരോഗ്യ സർവ്വകലാശാല കായികമേളയിൽ പെൺകുട്ടികളുടെ കുട്ടികളുടെ 400മീറ്റർ ഓട്ടത്തിൽ ഏറ്റവും അവസാനം ചെറുചിരിയോടെ ഓടിയെത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയെ സുഹൃത്തുക്കൾ ആശ്വസിപ്പിക്കുന്നു.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ആരോഗ്യ സർവ്വകലാശാല കായികമേളയിൽ നിന്ന്.
കോട്ടയത്ത് നടക്കുന്ന സൗത്ത് സോൺ ഗെയിംസിൽ അണ്ടർ പതിനേഴ് പെൺകുട്ടികളുടെ കബഡിയിൽ കോട്ടയവും കൊല്ലവും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ നിന്ന്. കൊല്ലം മത്സരത്തിൽ വിജയിച്ചു.
പിടിവിടാതെ... ജില്ലാ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി തൃശൂർ എൻജിനീയറിംഗ് കേളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ആൺകുട്ടികളുടെ കബഡി മത്സരത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയും ഇരിങ്ങാലക്കുട ഉപജില്ലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
പറന്നുയർന്ന്... ജില്ലാ ഗെയിംസ് മത്സരത്തിന്റെ ഭാഗമായി തൃശൂർ എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖോഖോ മത്സരത്തിൽ തൃശൂർ വെസ്റ്റ് ഉപജില്ലയും ചേർപ്പ് ഉപജില്ലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
തൃശൂർ വി.കെ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന റെസ് ലിംങ് മത്സരത്തിൽ നിന്ന്.
പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ പോൾവോട്ടിൽ ഇരുപത് വയസിൽ താഴെ വിഭാഗത്തിൽ സ്വർണ്ണം നേടുന്ന നിവ്യ ആന്റണി, പാലാ അൽഫോൻസാ കോളേജ്, കോട്ടയം.
ചവിട്ടി സ്റ്റാർട്ട്... പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ നൂറ് മീറ്റർ ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സ്റ്റാർട്ട് ബ്ലോക്ക് മാറി പോകാതിരിക്കാൻ ചവിട്ടി പിടിച്ച് കൊടുക്കുന്ന സഹതാരങ്ങൾ.
പാലാ മുനിസിപ്പൽ സിന്തറ്റിക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക്ക് മീറ്റിൽ പോൾവോൾട്ടിൽ (20 വയസ്സിൽ താഴെ) റെക്കാഡോടെ സ്വർണ്ണം നേടുന്ന സിദ്ധാർത്ഥ് എ.കെ, എറണാകുളം, എം.എ.കോളേജ്, കോതമംഗലം.
ട്രിവാൻഡ്രം ഡിസ്ട്രിക്ട് റോളർ സ്‌കേറ്റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ജില്ലാതല സ്‌കേറ്റിങ് മത്സരത്തിൽ നിന്നും
ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കൺട്രോൾ ബോർഡിൻറെ ആഭിമുഖ്യത്തിൽ പട്ടം വൈദ്യുതി ഭവനിൽ ആരംഭിച്ച ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ കെ.എസ്.ഇ.ബിയും തെലുങ്കാന സ്റ്റേറ്റ് ട്രാൻസ് കോയും തമ്മിൽ നടന്ന മത്സരം
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ പതിനാറ് ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം നേടിയ പാലാ സെന്റ് തോമസിലെ അനന്തു അനിൽ
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ ഇരുപത് ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ അശ്വിൻ കെ.എസ്
ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ വേളൂർ ബാവൻസ് വിദ്യാലയിലെ ചാക്കോച്ചൻ ബോബി
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ പതിനെട്ട് ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയ പാലാ സെന്റ് തോമസിലെ ശ്രീജിത്ത് ടി. എസ്
പാലായിൽ നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ അണ്ടർ പതിനാറ് പേൺകുട്ടികളുടെ ലോംഗ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ ഡാലിയ പി.ലാൽ
കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്‌ലറ്റിക്ക് മീറ്റിൽ ചാമ്പ്യന്മാരായ തങ്കശേരി ഇൻഫന്റ് ജീസസ് സ്‌കൂൾ.
ഇന്ത്യൻ ബ്ളൈൻറ് ഫുട്ബാൾ താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പനമ്പള്ളി നഗറിലെ ഗ്രൗണ്ടിലെത്തിയ കേരള ബ്ളാസ്റ്റേഴ്സ് കോച്ചും താരങ്ങളും
  TRENDING THIS WEEK
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
സംസ്‌ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫിന് വോട്ട് നൽകരുത് എന്ന ആവശ്യവുമായ് തിരുവനന്തപുരം കേസരിയിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ഓർത്തഡോക്സ് വൈദികൻ ഫാദ: കെ.കെ വർഗീസ് കരിമ്പനയ്ക്കൽ. ഫാദ.കെ.കെ തോമസ് സമീപം.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
തിരുവനന്തപുരം ആനയറ ലോർഡ്‌സ് ആശുപത്രിയ്ക്ക് സമീപം ആട്ടോഡ്രൈവർ വിപിൻ കൊല്ലപ്പെട്ട സ്‌ഥലം.
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേൽക്കാനെത്തിയ (കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ) പ്രഞ്ജിൽ പട്ടീലിനെ സ്വീകരിക്കുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ. അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി സമീപം.
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടന്ന് വരുന്നു.
ഇണയെ ആകർക്ഷിക്കാൻ... പാലക്കാട് തോങ്കുറിശ്ശിഭാഗത്ത് നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com