TRENDING THIS WEEK
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
പൂജ്യനാരി ദിനത്തിന്റെ ഭാഗമായി കേരള ബ്രാഹ്മണ സഭ ജില്ലാ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സംഘടിപ്പിച്ച കോല മത്സരത്തിൽ നിന്ന്.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 51 വയസിന് മുകളിൽ പ്രായമുള്ള വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കൊല്ലം ഫാത്തിമ മാത കോളേജിലെ എ.ഗീതാകുമാരി അമ്മ
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി വഴുതക്കാട് മൗണ്ട് കാർമലിൽ സംഘടിപ്പിച്ച മഹാത്മാ ഗാന്ധി സ്മൃതി സംഗമത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഗാന്ധി സ്മൃതി പ്രതിജ്ഞ ചൊല്ലിയപ്പോൾ. രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ, എഐസിസി സെക്രട്ടറി വി.കെ.അറിവഴകൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ, രാഷ്ട്രീയകാര്യ സമിതി അംഗം വർക്കല കഹാർ, അടൂർ പ്രകാശ് എം.പി തുടങ്ങിയവർ ഏറ്റുചൊല്ലിയന്നു
എറണാകുളം കളമശേരി എൻ.എ.ഡി പമ്പ് ഹൗസ് റോഡിന് സമീപത്തെ തോട്ടിൽ വെള്ളത്തിൽ നീരാടുന്ന താറാവുകൾ
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്രക്ക് തൃശൂർ ജില്ലയിലെ ചായ്പൻകുഴിയിൽ നൽകിയ സ്വീകരണ ചടങ്ങിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവരെ ആശ്വസിപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ബെന്നി ബെഹനാൻ എം.പി തുടങ്ങിയവർ സമീപം
അമിതമായ ചൂടു വർധിക്കുന്ന സാഹചര്യത്തിൽ വെയിൽ കണ്ണിൽ തട്ടി വാഹനം ഓടിക്കാൻ പറ്റാതെ വരുമ്പോൾ ഗ്ലാസിൽ പത്രം ഒട്ടിച്ചു മറയാക്കി വാഹനം ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ.