TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
പറക്കും ചാക്ക്... കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിൽ നിന്ന്
നെഹ്റു ട്രോഫി വള്ളംകളിയിൽ വനിതകളുടെ തെക്കനോടി തറവള്ളം വിഭാഗം മത്സരത്തിനിടെ സായി തുഴഞ്ഞ കാട്ടിൽതെക്കേതിൽ വള്ളം വിജയത്തിലേക്കെത്തവെ ഒന്നാം തുഴ ട്രെൻഡിങ് റീലായിട്ടുള്ള ഇൻഡോനേഷ്യൻ കുട്ടിയുടെ നൃത്തം അനുകരിച്ചപ്പോൾ

ദേ മാവേലി...കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ മാവേലിക്കൊപ്പം ആഘോഷം പങ്കിടുന്ന വിദ്യാർഥിനികൾ.
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
ചതിച്ചല്ലോ ചാക്കെ... കോട്ടയം ബേക്കർ സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ നടന്ന ചാക്കിൽ കയറി ഓട്ടം മത്സരത്തിനിടെ തട്ടിവീഴുന്ന മത്സരാർത്ഥി
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
വൈബ് മാവേലി...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ഓണോഘോഷപ്പരിപാടിയിൽ മോഹിനിയാട്ട കലാകാരിയുമായി ബൈക്കിൽ എത്തിയ മാവേലി വേഷധാരി.
തിരുവനന്തപുരം നഗരസഭയിൽ നടന്ന ഓണാഘോഷ പരിപാടികൾ