TRENDING THIS WEEK
പാലക്കാട് ബി.ജെ. പി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ ലിജിൻ ലാലും കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റ റോയി ചാക്കോയും
റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ കടയടച്ച് കോട്ടയം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു