TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ സ്പെഷൽ ചായയുമായി
നാലോണനാളിൽ തൃശൂർ സ്വരാജ് റൗഡിൽ സംഘടിപ്പിക്കുന്ന പുലിക്കളിയുടെ പ്രമോഷൻ്റെ ഭാഗമായി അയ്യന്തോൾ ദേശം പുലിക്കളി സംഘത്തിലെ പുലികൾ പെട്ടി ഓട്ടോയിൽ കസേരയുടെ സഹായത്താൽ പെട്ടി ഓട്ടോയിൽ കയറുന്നു
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
അപകടകരമാംവിധം സ്കൂൾ കുട്ടികളുമായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് നീങ്ങുന്ന ഓട്ടോറിക്ഷക്കാരൻ. ഹെൽമെറ്റ് ധരിപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ച് ഇരുചക്രവാഹനത്തിൽ കുട്ടികളുമായി പോകുന്ന രക്ഷിതാവിനെയും കാണാം. തിരുവനന്തപുരം എയർപോർട്ട് റോഡിൽ നിന്നുള്ള കാഴ്ച.
പത്താം ക്ളാസ് മലയാളം പാഠപുസ്തകത്തിലെ വിഷയമായ നളചരിതം ഒന്നാം ദിവസം ആട്ടകഥ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ അരങ്ങിൽ അവതരിപ്പിക്കുന്നതിന് ഹംസമായ് കഥകളി കലാകാരിയും സ്കൂളിലെ മലയാളം അദ്ധ്യാപികയുമായ പ്രീതാ ബാലകൃഷ്ണനെ ഒരുക്കുന്ന ചുട്ടികലാകാരൻ എരൂർ മനോജ്