കണ്ണൂർ: പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജയിലില കശുമാവിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി സ്വന്തം മകളെയും മാതാപിതാക്കളെയുമാണ് സൗമ്യ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ഇക്കാര്യം സൗമ്യ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.
നാലു മാസത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു ദുരൂഹ മരണങ്ങളിൽ സംശയം തോന്നിയ നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണ് സംഭവം പുറത്തുവന്നത്
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |