SignIn
Kerala Kaumudi Online
Thursday, 19 February 2026 4.36 AM IST

വീട്ടിലെത്തിയ വിവാഹിതയായ മകളെ ബലാത്സംഗം ചെയ്തു; പിതാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
police-station

കാസർകോട്: മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ചന്തേരയിലാണ് സംഭവം. 62കാരനാണ് അറസ്റ്റിലായത്. ചന്തേര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹിതയായ മകൾ വീട്ടിലെത്തിയപ്പോഴായിരുന്നു പിതാവ് അതിക്രമം കാട്ടിയത്.

TAGS: CASE DIARY, KERALA POLICE, KASARAGOD, SEXUAL ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY