SignIn
Kerala Kaumudi Online
Friday, 26 April 2024 8.07 PM IST

സി.പി.എം പരിപാടിയിൽ കോൺ. നേതാക്കൾ പങ്കെടുക്കില്ല: കെ.സുധാകരൻ

k-sudhakaran

കണ്ണൂർ: സി.പി.എം പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദ്ദേശം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ്, ശശി തരൂർ എന്നിവർക്ക് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന് ക്ഷണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമല്ല. നാലുപേരടങ്ങുന്ന പട്ടികയിൽ ജെബി മേത്തറും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഒരാളെ ഹൈക്കമാൻഡ് തിരഞ്ഞെടുക്കുകയായിരുന്നു. എം.ലിജുവിന് രാജ്യസഭ സീ​റ്റ് നൽകാൻ താൻ ഹൈക്കമാൻഡിന് കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.