ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുവണ്ണാമല സീയാർ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറായ മുരുകനാണ് കൊല്ലപ്പെട്ടത്. മുരുകൻ മാനഭംഗത്തിന് ഇരയാക്കിയ പതിനാറുകാരി ഇയാളുടെ ബന്ധുകൂടിയാണ്.
ആറുമാസം മുൻപാണ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മുരുകൻ കുട്ടിയെ പീഡിപ്പിച്ചത്. അറസ്റ്റിലായ മുരുകന് കഴിഞ്ഞ 23ന് ജാമ്യം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |