തിരുവനന്തപുരം: നിലമ്പൂർ ഉപതരിഞ്ഞെടുപ്പിനോടനുബന്ധിച്ച് റവന്യൂവകുപ്പിലെ ഡെപ്യൂട്ടി കളക്ടർമാരെ മാറ്റി നിയമിച്ച് ഉത്തരവായി. ജയന്തി സി.ആർ (ഡെപ്യൂട്ടി കളക്ടർ , ഇലക്ഷൻ മലപ്പുറം), ബിജു.സി ഡെപ്യൂട്ടി കളക്ടർ , എൽ.എ, എൻ.എച്ച്, കോഴിക്കോട്) എന്നിവരെ പരസ്പരം മാറ്റി നിയമിച്ചു. സുരേഷ്.പി (ഡെ.കളക്ടർ ആൻഡ് ചെയർമാൻ, സോണൽ ലാൻഡ് ബോർഡ് ,മലപ്പുറം), മുഹമ്മദ് റഫീഖ്.സി(ഡെ. കളക്ടർ, എ.ഡി.എകോഴിക്കോട് ) എന്നിവരെയും മെഹറലി എൻ.എം, എ.ഡി.എം,മലപ്പുറം), ഘോലി വി.ടി, ഡെ.കളക്ടർ, എൽ.ആർ, മലപ്പുറം) എന്നിവരെയും പരസ്പരം മാറ്റി നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |