പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്.സി ബോട്ടണി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷ പ്രാക്ടിക്കൽ 5മുതൽ നടക്കും.
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻകമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡാറ്റാ സയൻസ് (പുതിയ സ്‌കീം 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി ജൂൺ 2025) രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മേയ് 2025) പരീക്ഷാപ്രാക്ടിക്കൽ 5മുതൽ.
രണ്ടാം സെമസ്റ്റർ എം.എസ്.സി മോളിക്യുലർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 6മുതൽ.
മൂന്ന്,നാല് സെമസ്റ്റർ എം.എഫ്.എ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ജൂലായ് 2025) പരീക്ഷാ പ്രാക്ടിക്കൽ 7മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |