SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.16 PM IST

സ്‌പോട്ട് അലോട്ട്‌മെന്റ്

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമ,മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾ എന്നിവയിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 3ന് നടത്തും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11നകം ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിലെത്തണം.വിവരങ്ങൾക്ക്:0471-2560361,362,363,364.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY