
1. സി.യു.ഇ.ടി യു.ജി കറക്ഷൻ വിൻഡോ:- കോമൺ യുണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് 2026 (സി.യു.ഇ.ടി യു.ജി) അപേക്ഷയിൽ തെറ്രുതിരുത്താൻ ഫെബ്രുവരി 11 രാത്രി 11.50 വരെ അവസരം. വെബ്സൈറ്റ്: https://cuet.nta.nic.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |