തിരുവനന്തപുരം: ഉല്പാദന വിഭാഗം ചീഫ് എൻജിനിയർ രാജൻ ജോസഫ്, വിതരണ വിഭാഗം ചീഫ് എൻജിനിയർ എസ്. രാജ്കുമാർ എന്നിവരെ ഡയറക്ടർമാരായി നിയമിച്ചുകൊണ്ട് വൈദ്യുതി ബോർഡ് പുനഃസംഘടിപ്പിച്ചു.
രാജൻ ജോസഫ് ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റംസ് ഓപ്പറേഷൻ വിഭാഗത്തിന്റെയും രാജ്കുമാർ എസ്. ഡിസ്ട്രിബ്യൂഷൻ ആൻഡ് ഐ.റ്റി വിഭാഗത്തിന്റെയും ചുമതല വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |