തിരുവനന്തപുരം:കെ.എസ്.ഇ.ബി.യുടെ അഞ്ചുവർഷത്തെ അടിസ്ഥാനസൗകര്യവികസനപദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനായി ഇന്നലെ നടത്താനിരുന്ന പൊതുതെളിവെടുപ്പ് മെയ് 14ലേക്ക് മാറ്റിയതായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |