തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എം.ബി.എ ബാച്ചിലേക്ക് ഏപ്രിൽ 13 ന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തും.
ഡിഗ്രിക്ക് 50 ശതമാനം മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും കെ-മാറ്റ് / ക്യാറ്റ് യോഗ്യത നേടിയിട്ടുളളവർക്കും ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക് https://meet.google.com/tfx-hzem-exx. ഫോൺ 8547618290, www.kicmakerala.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |