SignIn
Kerala Kaumudi Online
Friday, 20 September 2024 4.30 AM IST

വ്യാപാര വായ്പ: സ്വാഗതാർഹം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കുറഞ്ഞ പലിശയ്ക്ക് വ്യാപാര വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്സിഡിക്കായി 1000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയ ധനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. കെ.എഫ്.സി ഒഴികെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള കേരളാ ബാങ്ക്, സഹകരണ ബാങ്കുകൾ, കെ.എസ്.എഫ്.ഇ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങൾ വഴി ലഘൂകരിച്ച നിബന്ധനകളിലൂടെ അർഹരായ എല്ലാ വ്യാപാരികൾക്കും വായ്പ ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് സമിതി സംസ്ഥാന രക്ഷാധികാരികളായ കെ.ഹസൻകോയ, കമലാലയംസുകു, സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.