തിരുവനന്തപുരം: പാലക്കാട്,ചേലക്കര നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി കെ.പി.സി.സി ഭാരവാഹികൾക്ക് നൽകി. പാലക്കാട് അസംബ്ലി മണ്ഡലത്തിന്റെ ചുമതല ജനറൽ സെക്രട്ടറി ബി .എ അബ്ദുൽ മുത്തലിബ്,വി ബാബുരാജ് എന്നിവർക്കും ചേലക്കര അസംബ്ലി മണ്ഡലത്തിന്റെ ചുമതല വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ,ജനറൽ സെക്രട്ടറി പി.എം നിയാസ് എന്നിവർക്കുമായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |