ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റ സംസ്ഥാന തല അനുസ്മരണ പരിപാടി ജൂലായ് 18ന് കോട്ടയത്ത് നടക്കും. എല്ലാ ജില്ലകളിലും ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങൾ ഉയർത്തി ജൂലായ് 4 മുതൽ ഡി.സി.സികളുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മകളും സമര സംഗമങ്ങളും നടക്കുമെന്നും സണ്ണിജോസഫ് പറഞ്ഞു.
വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീട് സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് നിർമ്മിച്ച്
നൽകുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനുൽകുമാർ, പി.സി.വിഷ്ണുനാഥ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |