SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താൻ 'സ്‌കോളർ കണക്ട്'

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആഗോള അക്കാഡമിക് പ്രവാസി സമൂഹവുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അക്കാഡമിക് വിദഗ്ദ്ധരെ ബന്ധിപ്പിക്കുന്നതാണ് സ്‌കോളർ കണക്ട് എന്ന പ്ലാറ്റ്‌ഫോം. ദേശീയ ഗവേഷണ സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു സ്‌കോളർ കണക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെലോകൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY