
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി അദ്ധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചന നടന്നു. മുൻ കെ.പി.സി.സി പ്രസിഡന്റ് വി .എം സുധീരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ .പി അനിൽകുമാർ,മണക്കാട് സുരേഷ്, വി.എസ്. ശിവകുമാർ, ചെറിയാൻ ഫിലിപ്പ്, കെ.ബി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |