SignIn
Kerala Kaumudi Online
Friday, 20 September 2024 4.37 AM IST

പട്ടികജാതി/ വർഗക്കാർക്ക് സൗജന്യ പരിശീലനം

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/ വർഗക്കാരായ യുവജനങ്ങളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി സൗജന്യ പരിശീലന പരിപാടി ജനുവരിയിൽ ആരംഭിക്കും. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ എന്നീ വിഷയങ്ങളിലാണ് പരിശീലനം.

പരിശീലനത്തിന് ആവശ്യമായ പഠനസാമഗ്രികൾ സൗജന്യമായി നൽകും. 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും 40 വയസിനു താഴെ പ്രായമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിലാണ് കോഴ്സ് നടത്തുന്നത്. റെഗുലറായി 12-ാം ക്ലാസിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ജനുവരി 18ന് വൈകിട്ട് അഞ്ചിനകം തൈക്കാടുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 04712332113/8304009409.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.