തിരുവനന്തപുരം: എൽ.എൽ.എം കോഴ്സിൽ അലോട്ട്മെന്റ് ലഭിച്ചതും,സർവകലാശാലകൾ എൽ.എൽ.ബി അവസാന സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ യോഗ്യത നേടാനാവാത്തതുമായ വിദ്യാർത്ഥികൾക്ക് കോളേജുകളിൽ 10വരെ താത്കാലിക പ്രവേശനം നേടാം. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in,ഫോൺ:04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |