തിരുവനന്തപുരം: ഗ്രിഡുമായി ബന്ധിപ്പിച്ച് 65മെഗാവാട്ട് കാറ്റാടി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സ്വന്തമായി സ്ഥലമുള്ളവരിൽ നിന്ന് കെ.എസ്.ഇ.ബി അപേക്ഷ ക്ഷണിച്ചു.താരിഫ് അധിഷ്ഠിത മത്സരസ്വഭാവമുള്ള അപേക്ഷ ഒാൺലൈനായി 20നകം നൽകണം.കൂടുതൽ വിവരങ്ങൾക്ക് www.kseb.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |