SignIn
Kerala Kaumudi Online
Friday, 20 September 2024 3.19 AM IST

ഓണംവാരാഘോഷം ഉദ്ഘാടനം ഇന്ന്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തുന്ന ഓണം വാരാഘോഷം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകീട്ട് 6.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മറ്റുമന്ത്രിമാർ, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അപർണാബാലമുരളി, നടൻ ദുൽഖർ സൽമാൻ തുടങ്ങിയവർ പങ്കെടുക്കും. സെപ്തംബർ 12ന് ഘോഷയാത്ര, കേരളകൗമുദിയുടെ നേതൃത്വത്തിലുള്ള ഓണം എക്സ്ട്രീം പരിപാടികളോടെ വാരാഘോഷം സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ONAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.