തിരുവനന്തപുരം: കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും വരുംദിവസങ്ങളിൽ നേരിയ മഴ തുടരും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് മഴയ‌്ക്ക് സാദ്ധ്യതയുള്ളത്. മുന്നറിയിപ്പുകൾ ഒന്നും നിലവിലില്ല. ഉയർന്ന തിരമാലകളുണ്ടാകുന്നതിനാൽ തീരദേശത്തുല്ളവർ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |