ശിവഗിരി: 90ാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തിൽ വോളണ്ടിയർമാരായി സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന വനിതാ പ്രവർത്തകർ വോളണ്ടിയർ സംഘം ക്യാപ്റ്റൻ പ്രകാശിനി ഗണേഷന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ശിവഗിരി മഠം അറിയിച്ചു. ഫോൺ : 9847202231
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |