ന്യൂഡൽഹി: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിനിന് (56705/ 56706) പരവൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്റ്റോപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്‌തംബറിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ നൽകിയിരുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ തീരുമാനമെടുത്തതെന്ന് മന്ത്രി ജോർജ് കുര്യന്റെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |