തിരുവനന്തപുരം: മകരവിളക്ക് തീർത്ഥാടകർക്ക് മടങ്ങിപ്പോകുന്നതിനായി കൊച്ചുവേളിയിൽ നിന്ന് ചെങ്ങന്നൂർ,കോട്ടയം,പാലക്കാട്, സേലം,ആർക്കോണം, നെല്ലൂർ, തേനാലി വഴി വിജയവാഡയിലേക്ക് നാളെ(15-01-2025) പുലർച്ചെ ഒരുമണിക്ക് സ്പെഷ്യൽ ട്രെയിൻ പുറപ്പെടും. 16ന് രാവിലെ 5.20ന് വിജയവാഡയിലെത്തും.ട്രെയിൻ നമ്പർ. 06152.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |