തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് ഏപ്രിൽ ഒന്നു മുതൽ പ്രതിദിന പാസഞ്ചർ എക്സ്പ്രസ് സർവ്വീസ് ( 06433/06428) ആരംഭിക്കും.12 ജനറൽ കോച്ചുകളുണ്ടാവും. തിരുവനന്തപുരത്തുനിന്ന് രാവിലെ 6.50ന് പുറപ്പെട്ട് നാഗർകോവിലിൽ 8.45ന് എത്തും. നാഗർകോവിലിൽ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് രാത്രി 8.20ന് തിരുവനന്തപുരത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |