SignIn
Kerala Kaumudi Online
Friday, 12 July 2024 7.45 AM IST

കേരള സർവകലാശാലാ പരീക്ഷാഫീസ്

p
p

മൂന്നാം സെമസ്​റ്റർ എം.എഡ്. പരീക്ഷകൾക്ക് 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.


വിദൂരവിദ്യാഭ്യാസവിഭാഗം രണ്ടാം സെമസ്​റ്റർ യു.ജി. കോഴ്സുകളുടെ സ്​റ്റഡി മെ​റ്റീരിയൽസ് 5, 6 തീയതികളിൽ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസവിഭാഗം ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പ​റ്റാം.


ബി.ടെക്. നാലാം സെമസ്​റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് കോഴ്സ് - രണ്ട്, നാല് സെമസ്​റ്ററുകളുടെ (2013 സ്‌കീം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ രണ്ടാം സെമസ്​റ്റർ ബി.ടെക്. (2020 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 4 മുതൽ 6 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ-ഏഴ്) സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​യൂ​ണി​ ​വാ​ർ​ത്ത​കൾ

ഡ്രോ​ൺ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ്
മൂ​ന്നു​ ​മാ​സ​ത്തെ​ ​ഡ്രോ​ൺ​ ​പ​രി​ശീ​ല​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സി​ൽ​ ​സീ​റ്റൊ​ഴി​വു​ണ്ട്.​ ​ബി​രു​ദ​മോ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​ ​ഉ​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​പ്രാ​യം​ 18​നും​ 60​നും​ ​മ​ദ്ധ്യേ.​ ​പ​രി​ശീ​ല​നം​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ന്റെ​ ​ഡ്രോ​ൺ​ ​പൈ​ല​റ്റ് ​ലൈ​സ​ൻ​സ് ​ല​ഭി​ക്കും.​ ​ജൂ​ൺ​ ​ഏ​ഴി​നു​ ​മു​ൻ​പ് ​സെ​ന്റ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​:​ 7012147575,9395346446,​ 9446767451

പ​രീ​ക്ഷാ​ ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​കെ​മി​സ്ട്രി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,​ 2020,​ 2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ന​വം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഹാ​ൾ​ ​ടി​ക്ക​റ്റ്


പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​ ​എം.​എ​സ്‌​സി​/​ ​എം.​ബി.​എ​/​ ​എം.​ലി​ബ് ​ഐ.​എ​സ്‌​സി​/​ ​എം.​സി.​എ​/​ ​എ​ൽ​ ​എ​ൽ.​എം​/​ ​എം.​പി.​എ​ഡ് ​ഡി​ഗ്രി​ ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​),​ ​മേ​യ് 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​(​പ്രൊ​വി​ഷ​ണ​ൽ​),​ ​നോ​മി​ന​ൽ​ ​റോ​ൾ​ ​എ​ന്നി​വ​ ​വെ​ബ്‌​സൈ​റ്റി​ൽ.

ടൈം​ടേ​ബിൾ
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​(2014​-2022​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്/​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2024,​ ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

പി.​ജി​ ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​ഏ​ക​ജാ​ല​ക​ ​സം​വി​ധാ​നം​ ​വ​ഴി​യു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 30.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

കു​സാ​റ്റ് ​ക്യാ​റ്റ് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ച്ചി​:​ ​കൊ​ച്ചി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കോ​മ​ൺ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റി​ന്റെ​ ​(​ക്യാ​റ്റ് 2024​)​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ബി.​ടെ​ക്/​ബി.​ലെ​റ്റ് ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ജൂ​ൺ​ 10​ ​ആ​രം​ഭി​ക്കും.​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​/​എം.​എ​സ്‌​സി​/​എം.​സി.​എ​/​ ​ബി.​ബി.​എ​/​ബി.​കോം​ ​-​ ​എ​ൽ​ ​എ​ൽ.​ബി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കു​ള്ള​ ​ഓ​പ്ഷ​ൻ​ ​റീ​ ​അ​റേ​ഞ്ചു​മെ​ന്റി​നു​ള്ള​ ​അ​വ​സ​രം​ ​ജൂ​ൺ​ ​മൂ​ന്നു​ ​മു​ത​ൽ​ ​ഒ​മ്പ​തു​ ​വ​രെ​യാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്രൊ​ഫൈ​ലി​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​രി​ക്കാം.​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n​-​ൽ​ ​ഫ​ലം​ ​ല​ഭ്യ​മാ​ണ്.​ ​ഫോ​ൺ​:0484​-2577100.

​റാ​ങ്ക് ​ജേ​താ​ക്കൾ

ബി.​ടെ​ക് 1​-ാം​ ​റാ​ങ്ക്-​ ​ശി​വ​റാം.​ ​എ​സ് ​(​തൃ​ശൂ​ർ​)​ 2​-ാം​ ​റാ​ങ്ക്-​ ​ഹാ​ഫി​സ് ​റ​ഹ്മാ​ൻ​ ​(​മ​ല​പ്പു​റം​)​ 3​-ാം​ ​റാ​ങ്ക്-​ ​എ​സ്.​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​(​തി​രു​വ​ന​ന്ത​പു​രം​)​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗം​ ​-​ ​ഒ​ന്നാം​ ​റാ​ങ്ക്-​ ​അ​നൂ​പ്.​ ​കെ​ ​(​തൃ​ശൂ​ർ​)​ ​ര​ണ്ടാം​ ​റാ​ങ്ക്-​ ​എ​സ്.​ ​സൂ​ര്യ​ദേ​വ് ​(​കൊ​ല്ലം​)​ ​പ​ട്ടി​ക​ ​വ​ർ​ഗ്ഗ​ ​വി​ഭാ​ഗം​-​ഒ​ന്നാം​ ​റാ​ങ്ക്-​ ​രോ​ഹി​ത് .​സി.​ബി​ ​(​ഇ​ടു​ക്കി​)​ ​ര​ണ്ടാം​ ​റാ​ങ്ക്-​ ​അ​ഭി​ജി​ത് ​ലാ​ൽ​ ​(​ഇ​ടു​ക്കി​)​

സ്കോ​ള​ർ​ഷി​പ്പ് ​പു​തു​ക്ക​ൽ​ 12​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ലി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ 12​വ​രെ​ ​പു​തു​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​s​c​h​o​l​a​r​s​h​i​p.​k​s​h​e​c.​k​e​r​a​l​a.​g​o​v.​i​n.

എം.​സി.​എ​ ​പ്ര​വേ​ശ​ന​ത്തി​ന്
17​വ​രെ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ള​ജു​ക​ളി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​(​എം.​സി.​എ​)​ ​പ്ര​വേ​ശ​ന​ത്തി​ന് 17​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​-​ ​ബി​രു​ദം.​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​ഒ​രു​ ​വി​ഷ​യ​മാ​യി​ ​പ്ല​സു​ടു​ ​ത​ല​ത്തി​ലോ​ ​ബി​രു​ദ​ ​ത​ല​ത്തി​ലോ​ ​പ​ഠി​ച്ചി​ട്ടു​ള്ള​ത് ​അ​ഭി​കാ​മ്യം.​ ​മാ​ത്ത​മാ​റ്റി​ക്‌​സ്/​ ​ക​മ്പ്യൂ​ട്ട​ർ​ ​പ​ഠി​ക്കാ​ത്ത​വ​ർ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി,​ ​കോ​ളേ​ജ് ​ത​ല​ത്തി​ൽ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​ഒ​രു​ ​ബ്രി​ഡ്‌​ജ് ​കോ​ഴ്‌​സി​ൽ​ ​യോ​ഗ്യ​ത​ ​നേ​ട​ണം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​റാ​ങ്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ 16​വ​രെ​ ​അ​പേ​ക്ഷാ​ ​ഫീ​സ​ട​യ്ക്കാം.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 1200​ ​രൂ​പ​യും​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ത്തി​ന് 600​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​വ്യ​ക്തി​ഗ​ത​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​കൂ​ടി​ ​ഓ​ൺ​ലൈ​നാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ശേ​ഷം​ ​ഓ​ൺ​ലൈ​നാ​യോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​ചെ​ല്ലാ​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ശാ​ഖ​ ​വ​ഴി​യോ​ ​ഫീ​സ​ട​യ്ക്കാം.​ ​ഫോ​ൺ​-​ ​:​ 0471​-2324396,​ 2560327,​ 2560363,​ 2560364.

കീം​ ​:​ ​പ്രാ​ക്ടീ​സ് ​ടെ​സ്റ്റി​ന് ​സൗ​ക​ര്യം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​പ്രാ​ക്ടീ​സ് ​പ​രീ​ക്ഷ​യ്ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​സൗ​ക​ര്യ​മു​ണ്ട്.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​:​ 0471​-2525300.

മ​ല​യാ​ളം​ ​നെ​റ്റ്,​ ​സെ​റ്റ് ​പ​രി​ശീ​ല​ന​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ന്ദാ​വ​നം​ ​പ്രൊ​ഫ.​എ​ൻ.​കൃ​ഷ്ണ​പി​ള്ള​ ​ഫൗ​ണ്ടേ​ഷ​നി​ൽ​ ​ജൂ​ലാ​യ് 6​ന് ​ആ​രം​ഭി​ക്കു​ന്ന​ ​മ​ല​യാ​ളം​ ​നെ​റ്റ്,​ ​സെ​റ്റ് ​പ​രി​ശീ​ല​ന​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ചു.​ ​ഡോ.​ ​ന​ടു​വ​ട്ടം​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​ഡോ.​ ​എം.​എ​ൻ.​ ​രാ​ജ​ൻ,​ ​ഡോ.​ ​ക​വ​ടി​യാ​ർ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ഡോ.​ ​സി.​ ​ഉ​ദ​യ​ക​ല,​ ​ഡോ.​ ​തോ​ട്ടം​ ​ഭു​വ​നേ​ന്ദ്ര​ൻ​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​ ​വി​ദ​ഗ്ദ്ധ​ർ​ ​ക്ലാ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്നു.​ ​അ​ഞ്ചു​ ​മാ​സം​ ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​ക്ലാ​സു​ക​ൾ.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 0471​ 2330​ 338​;​ 99950​ 08104​;​ 97780​ 80181.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.