SignIn
Kerala Kaumudi Online
Sunday, 18 August 2024 3.02 AM IST

കേരള സർവകലാശാലാ പരീക്ഷാഫലം

p

നാലാം വർഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കൾപ്ച്ചർ, അപ്ലൈഡ് ആർട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പത്താം സെമസ്​റ്റർ പഞ്ചവർഷ ഇന്റഗ്ര​റ്റഡ് ബി.എ./ബി കോം./ബി.ബി.എ എൽ എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ മ്യൂസിക്, ബി.പി.എ. മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ. ഡാൻസ്, ബി.പി.എ. വോക്കൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ജൂലായ് ഒന്ന് മുതൽ 8 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാലബി​രു​ദ​ ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ൽ​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ഇ​തു​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് ​ജൂ​ലാ​യ് ​അ​ഞ്ച് ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

ബി.​എ​ഡ് ​ഉ​റു​ദു
ഗ​വ.​ ​ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജ് ​ഒ​ഫ് ​ടീ​ച്ച​ർ​ ​എ​ജ്യു​ക്കേ​ഷ​നി​ൽ​ ​ആ​രം​ഭി​ച്ച​ ​ബി.​എ​ഡ് ​ഉ​റു​ദു​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​ജൂ​ലാ​യ് ​നാ​ല് ​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​ഡി​ഗ്രി,​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​/​ ​ബി.​എ​ ​അ​ഫ്സ​ൽ​ ​ഉ​ൽ​ ​ഉ​ല​മ​/​ ​ബി.​ടി.​ടി.​എം​/​ ​ബി.​എ​സ്.​ഡ​ബ്‌​ള്യു​ ​ഡി​ഗ്രി​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്/​ ​മേ​ഴ്സി​ ​ചാ​ൻ​സ്)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷാ​ഫ​ലം​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യം​/​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​ ​പ​ക​ർ​പ്പ് ​ല​ഭ്യ​മാ​ക്ക​ൽ​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 10​ ​വ​രെ​ ​സ്വീ​ക​രി​ക്കും

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പി.​ജിര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ്


ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​ഏ​ക​ജാ​ല​ക​ ​സം​വി​ധാ​നം​ ​വ​ഴി​യു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്കൽ
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​ഐ.​ടി​ ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​-21​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 10​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​പി​ ​ഇ.​എ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ​മെ​ന്റ് 2021​-22​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് 23​ ​ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ച്,​ ​ആ​റ് ​സെ​മ​സ്റ്റ​ർ​ ​ബി.​എ,​ ​ബി.​കോം​ ​(2016,2015​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2012​ ​മു​ത​ൽ​ 2014​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സെ​പ്തം​ബ​ർ​ 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ്രാ​ക്ടി​ക്കൽ
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 20202022​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​ജൂ​ൺ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജൂ​ലാ​യ് ​എ​ട്ടി​ന് ​ആ​രം​ഭി​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​സു​വോ​ള​ജി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ,​ ​പ്രോ​ജ​ക്ട് ​ഇ​വാ​ലു​വേ​ഷ​ൻ,​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് ​എ​ട്ടി​ന് ​ന​ട​ക്കും.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി​രു​ദ​ ​പ്ര​വേ​ശ​നം:
ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റ് 28​ ​വ​രെ

കൊ​ച്ചി​:​ ​ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​പ്രാ​ദേ​ശി​ക​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​യും​ ​കാ​ല​ടി​ ​മു​ഖ്യ​കേ​ന്ദ്ര​ത്തി​ലേ​യും​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ 28​വ​രെ​ ​നീ​ട്ടി.​ ​സ്റ്റു​ഡ​ന്റ്‌​സ് ​പോ​ർ​ട്ട​ലി​ൽ​നി​ന്ന് ​ല​ഭി​ച്ച​ ​ന​മ്പ​രും​ ​പാ​സ്‌​വേ​ഡും​ ​ഉ​പ​യോ​ഗി​ച്ച് ​അ​ഡ്മി​ഷ​ൻ​ ​മെ​മ്മോ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

കു​സാ​റ്റ്:​ ​മ​റൈ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്
റാ​ങ്ക് ​ലി​സ്റ്റ്

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​കു​ഞ്ഞാ​ലി​മ​ര​ക്കാ​ർ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​മ​റൈ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ബി.​ടെ​ക് ​മ​റൈ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n,​ ​k​m​s​m​e.​c​u​s​a​t.​a​c.​i​n​ ​ഫോ​ൺ​:​ 0484​ 2576606.

ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ:
വി​വ​ര​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​വ്യ​ക്തി​ഗ​ത,​ ​അ​ക്കാ​ഡ​മി​ക് ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കാ​നു​ള്ല​ ​രേ​ഖ​ക​ൾ​ ​ജൂ​ലാ​യ് ​അ​ഞ്ചി​ന് ​വൈ​കി​ട്ട് ​അ​ഞ്ചു​വ​രെ​ ​ന​ൽ​ക​ണം.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.