സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തറിച്ചു, അമ്മയ്ക്കും മൂന്നു മക്കൾക്കും പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട്ട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്
July 11, 2025