കീം ഫോർമുല മാറ്റം ഈ വർഷം തന്നെ വേണോ? ചില മന്ത്രിമാർക്ക് എതിർപ്പ്, മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു
തിരുവനന്തപുരം: കീം ഫോർമുല മാറ്റത്തിൽ ചില മന്ത്രിമാർക്ക് എതിർപ്പെന്ന് സൂചന. പുതിയ മാറ്റം ഈ വർഷം വേണോയെന്ന് മന്ത്രിസഭാ യോഗത്തിൽ ചിലർ ചോദിച്ചു.
July 11, 2025