മിഥുന്റെ കുടുംബത്തെ ചേർത്തുപിടിക്കും; പുതിയ വീടൊരുങ്ങുന്നു, ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും
കൊല്ലം; കൊല്ലം: തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു.
August 10, 2025