"എന്റെ മകൻ ആരോപിതനാണെങ്കിൽ അവനെപ്പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം, വിട പറയുന്നത് ശരീരം മാത്രമാണ്"
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്തിമോപചാരമർപ്പിച്ച് നടൻ അപ്പാനി ശരത്ത്. വിട പറയുന്നത് വിഎസിന്റെ ശരീരം മാത്രമാണെന്നും അദ്ദേഹം ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങൾ എന്നുമിവിടെയുണ്ടാകുമെന്നും അപ്പാനി ശരത്ത് വ്യക്തമാക്കി.
July 22, 2025