'മതപരിവര്‍ത്തനം നടന്നിട്ടില്ല, പ്രശ്നം പരിഹരിക്കാൻ ബിജെപി മാത്രം, സന്തോഷവാർത്ത ഉടൻ വരും'
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നടപടിക്രമപങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പമാണ് ജാമ്യാപേക്ഷ തള്ളിയതിന് കാരണം.
July 31, 2025