സന്യാസിനിമാരെ അന്യായ തടങ്കലിൽ വച്ചതിനെതിരെ തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ ഐക്യദാർഢ്യ പ്രതിഷേധ റാലിയുടെ ഉദ്‌ഘാടനത്തിന് വേദിയിലെത്തിയ മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ.മാർത്തോമാ സഭാ ഭദ്രാസനാധിപൻ ഐസക്ക് മാർ ഫീലിക്‌സിനോസ് സമീപം