ബലാത്സംഗം ചെയ്യുന്നതു പോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു, വെളിപ്പെടുത്തലുമായി ട്രാൻസ്വുമൺ
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണം. ട്രാൻസ് വുമണും ബി,ജെ.പി നേതാവുമായ അവന്തികയാണ് ഇക്കുറി ആരോപണവുമായി രംഗത്തെത്തിയത്
August 21, 2025